അരിനല്ലൂർ തെക്ക്: മണക്കാട്ട് വിളയിൽ പരേതനായ വിൻസെന്റിന്റെ ഭാര്യ ലില്ലി (69) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജോസ് (സബ് രജിസ്ട്രാർ ഓഫീസ്), ജോയി, സാംസൺ. മരുമക്കൾ: നിത, ഡോള്ളി, ഷൈമ.