fasiludeen-54

ഇരവിപുരം: കയ്യാലയ്ക്കൽ ചിറവയൽ ഷംനാദ് മൻസിലിൽ ഫസിലുദ്ദീൻ (54, സേമിയ) നിര്യാതനായി. ഖബറടക്കം നടത്തി. പാചക തൊഴിലാളിയായിരുന്നു. ഭാര്യ: മുംതാസ്. മക്കൾ: പരേതനായ ഷംനാദ്, അൽതാഫ്. മരുമകൾ: മുബീന.