കുന്നിക്കോട് : പെട്രോൾ വില വർദ്ധനക്കെതിരെ കെ.പി.സി.സി ആഹ്വാനം ചെയ്ത ധർണ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ധീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് സലാഹുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ വി..എസ് .വിനോദ്, വിളക്കുടി നസീർ, മുൻ പഞ്ചായത്തംഗം വി.ആർ.ജ്യോതി , യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ, മുരുകേശൻ, ഷഫീക്ക് വിളക്കുടി, സലിം, അഷറഫ്, മജീദ് എന്നിവർ പങ്കെടുത്തു.