haji-muhammad-kunju-85

കൊ​ല്ലൂർവി​ള: പ​ള്ളി​മു​ക്ക് ക്ര​സന്റ് ന​ഗർ 60 പോ​ള​യിൽ കി​ഴ​ക്ക​തിൽ മു​ഹ​മ്മ​ദ് കു​ഞ്ഞ് (85) നി​ര്യാ​ത​നാ​യി. ഖ​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: സൈ​ന​ബ​ത്ത്. മ​ക്കൾ: നൂ​റു​ദ്ദീൻ, നൂർനി​സ, സൈ​ഫു​ദ്ദീൻ, സൈ​ഫു​നി​സ, ആ​മി​ന, അ​മീൻ. മ​രു​മ​ക്കൾ: യ​ഹി​യ മു​സ​ലി​യാർ, സ​ലാ​ഹു​ദ്ദീൻ, നൗ​ഷാ​ദ്, സാ​ജി​ദ, ലു​ബാ​ബ​ത്ത്.