കരീപ്ര: ജില്ലാ പഞ്ചായത്ത് - ഗാന്ധിഭവൻ അഭയകേന്ദ്രത്തിലെ അന്തേവാസി സുധാകരൻ (76) നിര്യാതനായി. കുണ്ടറ മുക്കട സ്വദേശിയായ ഇദ്ദേഹത്തെ ഭാര്യയും മക്കളും സംരക്ഷിക്കാത്തതിനാൽ 2013 ൽ പുനലൂർ മദർ തെരേസ ദീൻ ഭവനിലെ സിസ്റ്റർമാർ ഗാന്ധിഭവനിൽ എത്തിക്കുകയായിരുന്നു. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ. ബന്ധുക്കൾ ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്ന് ഗാന്ധിഭവൻ സെക്രട്ടറി അറിയിച്ചു. ഫോൺ: 9605052000.