പുന്തലത്താഴം: ഉല്ലാസ് നഗർ 64ൽ മിനി കോട്ടേജിൽ വിജയലക്ഷ്മിയുടെ മകൻ സുനിൽ (48) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: അശ്വതി, ശബരീഷ്. സഞ്ചയനം 16ന് രാവിലെ 8ന്.