ഓടനാവട്ടം: പുത്തൻപുരയിൽ എം. ചെറിയാൻ (74, അച്ചൻകുഞ്ഞ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഓടനാവട്ടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: ബിജി, ബിനു, മജു, പരേതനായ അജി. മരുമക്കൾ: ബാബു, ജോയ്സി.