കിളികൊല്ലൂർ: രണ്ടാംകുറ്റി ചിറ്റാണിക്കര ഫെസീന മൻസിലിൽ മുഹമ്മദ് കുഞ്ഞ് നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഷാഹിദബീഗം. മക്കൾ: ഫെസീന, നിയാസ്, നവാസ്. മരുമക്കൾ: നൗഷാദ്, റെജില, ഫാത്തിമ.