lucos-58

ഇ​ട​മു​ള​യ്​ക്കൽ: തെ​ങ്ങു​വി​ള​യിൽ വൈ. ലൂ​ക്കോ​സ് (58) മും​ബ​യിൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഷീ​ല ലൂ​ക്കോ​സ്. മ​ക്കൾ: ബ്ല​സി ലൂ​ക്കോ​സ് (ഹോ​ളി സ്​പി​രി​റ്റ് ഹോ​സ്​പി​റ്റൽ, അ​ന്തേ​രി), ബെ​ന​റ്റ് ലൂ​ക്കോ​സ്‌.