rajappan

ചാത്തന്നൂർ: വേളമാനൂർ കുളക്കുടി വട്ടപ്പച്ചവിള വീട്ടിൽ രാജപ്പൻ (67) നിര്യാതനായി. ഭാര്യ: പത്മകുമാരി. മക്കൾ: രാജേഷ്, രാജീവ്, രതീഷ്. മരുമക്കൾ. ഹരിത, സരിത, സാന്ദ്ര. സഞ്ചയനം 15ന് രാവിലെ 7.30ന്.