പെരുമ്പുഴ: പാലവിള പുത്തൻവീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ ഒ. ദേവയാനി (88) നിര്യാതയായി. മകൾ: ഡി. ഗീത. മരുമകൻ: ഡി. സുദർശനൻ. സഞ്ചയനം 15ന്.