ചാത്തന്നൂർ: എന്റെ ഗ്രാമം വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ആദ്യഘട്ട പഠനോപകരണങ്ങൾ വിതരണം ചെയ്തു. വേളമാനൂർ അമ്പൂരി, അംബേദ്കർ കോളനി, പുലിക്കുഴി, തെക്കുംകര പ്രദേശങ്ങളിലുള്ള വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം മുൻ ഗ്രാമ പഞ്ചായത്തംഗം ആർ.ഡി. ലാൽ ഉദ്ഘാടനം ചെയ്തു.