കൊല്ലം : കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ കാർഷിക മേഖലയ്ക്ക് സഹായമേകാൻ 2533​ാം നമ്പർ പെരുമ്പുഴ ഗ്രാമോദ്ധാരണ സർവീസ് സഹകരണ ബാങ്ക് 6.4 ശതമാനം പലിശ നിരക്കിൽ സ്വർണപ്പണയ വായ്പ പദ്ധതി ആരംഭിച്ചു. 2021-22 വർഷത്തെ കരം ഒടുക്ക് രസീതുമായി ബാങ്കിൽ ബന്ധപ്പെടണം.