ശൂരനാട്: വടക്കുപടിഞ്ഞാറ്റം മുറി മൂന്നുപുരയ്ക്കൽ എം.കെ. രാജൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ശൂരനാട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഡെയ്സി (റിട്ട. അദ്ധ്യാപിക, ഡോ. സി.ടി. ഈപ്പൻ മെമ്മോറിയൽ ആർ.എച്ച്.എസ്, ശാസ്താംകോട്ട). മക്കൾ: ഷീബ (അദ്ധ്യാപിക, എം.ജി ഡി.എച്ച്.എസ്, കുണ്ടറ), ഷീജ (മസ്കറ്റ്), സുധി (അദ്ധ്യാപകൻ, ഡോ. സി.ടി. ഈപ്പൻ മെമ്മോറിയൽ ആർ.എച്ച്.എസ്, ശാസ്താംകോട്ട). മരുമക്കൾ: കുഞ്ഞുമോൻ (അഹമ്മദാബാദ്), സൈജു.എം. ചാക്കോ (എം.ജി.ഡി എച്ച്.എസ്.എസ്, കുണ്ടറ), സോണി.