കൊട്ടിയം: തട്ടാമല മേവറം തുണ്ടത്തിൽ വീട്ടിൽ ലക്ഷ്മണന്റെ മകൻ എൻ. രാജു (61, ഉണ്ണി) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: അനന്തു, ഗൗരി. മരുമകൻ: ദിനേശ്.