sathyan

ചാത്തന്നൂർ: പാരിപ്പള്ളി എഴിപ്പുറം കോട്ടവിള വടക്കതിൽ വീട്ടിൽ സത്യൻ (51) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: നിഖിത, നിഖിൽ.