കൊല്ലം: വടക്കേവിള ആദിത്യ നഗർ 268 (എ) കൗസ്തുഭത്തിൽ (ചെട്ടിയഴികം, പട്ടത്താനം) പരേതനായ എൻ. ശിവപ്രസാദിന്റെ ഭാര്യ സുഭാഷിണി (83) നിര്യാതയായി. മക്കൾ: എസ്. ലൈലാമണി, എസ്. കിഷോർ, എസ്. അനിത (സ്റ്റാഫ്, ശ്രീനാരായണ പബ്ലിക് സ്കൂൾ, വടക്കേവിള), എസ്. ലേഖ. മരുമക്കൾ: എസ്. ഷാജി (റിട്ട. കൺസ്യൂമർ ഫെഡ്), എസ്. ശശികല (സ്റ്റാഫ്, ഡിസ്ട്രിക്റ്റ് ഹോസ്പിറ്റൽ, കൊല്ലം), ആർ. പ്രസന്നകുമാർ (സ്റ്റാഫ്, എസ്.എൻ.ഡി.പി യോഗം യൂണിയൻ, കൊല്ലം), എസ്.ആർ. ഷാജി (സ്റ്റാഫ് മെഡിക്കൽ സർവീസ് കോർപ്പറേഷൻ, തിരുവനന്തപുരം).