കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് മൂലേശേരിൽ തുണ്ടുപുരയിടത്തിൽ (മണ്ണേത്ത്) പരേതനായ ദാമോദരൻ ആചാരി - രാധമ്മ ദമ്പതികളുടെ മകൾ സീജ (44) നിര്യാതയായി. സഹോദരങ്ങൾ: സിനി ആനന്ദ്, സീമ.