ശാസ്താംകോട്ട: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 14 വരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ലാബ് പ്രവർത്തിക്കുന്നതല്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.