കരുനാഗപ്പള്ളി: ലോക്ക് ഡൗണിനെതിരെ 14ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച കടയടപ്പ് സമരം വിജയിപ്പിക്കാൻ വ്യാപാരികളുടെ കരുനാഗപ്പള്ളി - ചവറ മേഖലാ യോഗം തീരുമാനിച്ചതായി മേഖലാ പ്രസിഡന്റ് കെ.ജെ.മേനോൻ അറിയിച്ചു. .