കൊല്ലം: പോളയത്തോട് സെന്റ് ജോസഫ് ഹൗസിൽ പരേതനായ ജോസഫ് തോമസിന്റെ ഭാര്യ ഹെലൻ (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് ഇരവിപുരം പള്ളി സെമിത്തേരിയിൽ. മക്കൾ: ബെയിസിൽ, ബിയാട്രസ്, മെറ്റിൽഡ, സ്റ്റെർവിൻ, ഷീബ. മരുമക്കൾ: ലില്ലി, ജോസഫ് രാജ്, ബിച്ചു, സിബി, ഏണസ്റ്റ്.