മയ്യനാട്: തെക്കുംകര കോവൂർ ചിറ ശാന്താലയത്തിൽ കൃഷ്ണൻകുട്ടി നായർ (78) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: അനിൽ കൃഷ്ണൻ, അനൂപ് കൃഷ്ണൻ, അനു. മരുമക്കൾ: അനില, ഇന്ദു, സതീഷ് കുമാർ. സഞ്ചയനം 16ന്.