കൊല്ലം: ഉമയനല്ലൂർ ചരുവിള വീട്ടിൽ ബി. പ്രകാശ് (68) കൊവിഡ് ബാധിച്ച് മരിച്ചു. പാലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ രാവിലെ രോഗം മൂർച്ഛിക്കുകയായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: സുവർണ. മകൾ: നയന. മരുമകൻ: ശ്യാം.