appukuttanpilla-p-75

കൊല്ലം: ഉളിയക്കോവിൽ വൈദ്യശാല നഗർ- 152 പ്രിയ നിവാസിൽ പി. അപ്പുക്കുട്ടൻപിള്ള (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഗിൽഡ. മക്കൾ: പ്രിയ, പരേതനായ പ്രേം.