കൊട്ടാരക്കര: മീനാട് കുടിവെള്ള പദ്ധതിയുടെ പ്രധാന ട്രാൻസ്മിഷൻ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 14ന് ജപ്പാൻ കുടിവെള്ള പദ്ധതിവഴി കുടിവെള്ള വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് എസി.എക്സി.എൻജിനീയർ അറിയിച്ചു.