കിഴക്കേകല്ലട: ചിറ്റുമല കരിയാംവിള പുത്തൻവീട്ടിൽ പരേതനായ ലൂക്കോസിന്റെ (അമ്പലക്കര വാലീകരിക്കത്തിൽ) ഭാര്യ പി.എം. പൊന്നമ്മ (78) നിര്യാതയായി. സംസ്കാരം പിന്നീട്. മകൻ: അഡ്വ. കല്ലട പി.കെ. ബാബു (ആർ.എസ്.പി (എൽ) സംസ്ഥാന കമ്മിറ്റി അംഗം). മരുമകൾ: കെ.കെ. മേരിക്കുട്ടി (റിട്ട. അസോ. പ്രൊഫസർ, മാർ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം).