lalitha-74

കരുനാഗപ്പള്ളി: ആലുംകടവ് കോയിത്തറ കിഴക്കതിൽ കുട്ടപ്പന്റെ ഭാര്യ ലളിത (74) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന്. മക്കൾ: ലാലു (ആർമി), ഷീല, ഷൈല, ലീന, ഷിബു. മരുമക്കൾ: മിനി, രാജു, സോമൻ, അശോകൻ, പ്രകാശ്.