കടപ്പാക്കട: പീപ്പിൾസ് നഗർ ഷീബാ കോട്ടേജിൽ (ഹൗസ് നമ്പർ- 397) ക്രിസ്പിൻ ഗോമസ് (63) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: വിമല. മക്കൾ: ജോസഫ്, എയ്ഞ്ചൽ, ലിൻസി. മരുമക്കൾ: നിജോ, ചിപ്പി.