krail

കൊല്ല: നിർദ്ദിഷ്ട കെ റെയിൽ പദ്ധതിയുടെ ഡി.പി.ആർ പുറത്തുവിടണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം കെ.പി. രവിപ്രകാശ് ആവശ്യപ്പെട്ടു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ടി. ലിസി അദ്ധ്യക്ഷയായി. സെക്രട്ടറി ജി. സുനിൽ കുമാർ സ്വാഗതവും ജോ. സെക്രട്ടറി കെ.ആർ. മധുസൂദനൻ
നന്ദിയും പറഞ്ഞു.