നീണ്ടകര: ഇറയപ്പറമ്പിൽ (മൂലയിൽ) ജയസൂരി (67) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: അജിതകുമാരി. മക്കൾ: സൂര്യജിത്ത്, സൂര്യഗായത്രി. മരുമകൻ: അമൽ പ്രസാദ്. സഞ്ചയനം 16ന് രാവിലെ 7ന്.