ചിറ്റൂർ: കുറുമള്ളയിൽ പരേതനായ ഭാർഗവന്റെ ഭാര്യ കാർത്ത്യായനിഅമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ ഗോപാലകൃഷ്ണൻ, വേണുഗോപാൽ, രാജൻ, ബാബു, രാധ, ചന്ദ്രൻ. മരുമക്കൾ: പരേതയായ ഗീത, ഉഷാദേവി, സരള, വിജയകുമാരി, പരേതനായ മഹേഷ്, സുധ. സഞ്ചയനം 16ന് രാവിലെ 7ന്.