unnikrishnapillai-60

ഓച്ചിറ: കൊറ്റമ്പള്ളി മഞ്ഞിപ്പുഴ കിഴക്കതിൽ ഉണ്ണിക്കൃഷ്ണപിള്ള (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മാതാവ്: ഇന്ദിരഅമ്മ. ഭാര്യ: ശ്രീദേവിഅമ്മ. മക്കൾ: ആദർശ് (ബഹ്റിൻ), ആനന്ദ്, അമൽകൃഷ്ണ. സഞ്ചയനം 20ന് രാവിലെ 8ന്.