vijayan-k-79

കൊല്ലം: തട്ടാമല പന്ത്രണ്ടുമുറി നഗർ-94 മണിയഴികത്ത് വീട്ടിൽ കെ. വിജയൻ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പോളത്തോട് ശ്മശാനത്തിൽ. ഭാര്യ: കെ. സുശീല (റിട്ട. വി.എസ്.എസ്.സി). മക്കൾ: വി. ഷീജ (പഞ്ചായത്ത് ഡിപ്പാർട്ട്‌മെന്റ്, ഇലകമൺ), പരേതനായ വി. ഷിബു, വി. ഷീബ. മരുമക്കൾ: ജയപാൽ (പി.ഡബ്ല്യു.ഡി, തിരുവനന്തപുരം), സുനീഷ് (ധന്യ സൂപ്പർ മാർക്കറ്റ്).