albin-thomas-48

കൊല്ലം: നീരാവിൽ ക്ലാരാലയത്തിൽ പരേതരായ തോമസിന്റെയും ക്ലാരയുടെയും മകൻ ആൽബിൻ തോമസ് (48) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: ഡാനിയേൽ, പരേതനായ സോളമൻ, ഷാലറ്റ്, പരേതനായ കുഞ്ഞച്ചൻ, പരേതനായ ആന്റണി, പരേതനായ ഹില്ലാരിയോസ്, കുഞ്ഞുമോൾ, പരേതനായ കുഞ്ഞുമോൻ, ജറോൺ.