പന്മന: ചിറ്റൂർ തെക്കേകാവുമേലിൽ (പീരപ്പറമ്പിൽ) ജനാർദ്ധനൻപിള്ളയുടെ ഭാര്യ ബി. പത്മാവതിഅമ്മ (81) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കമലാഭായിഅമ്മ (ഗംഗ), പരേതയായ സതീഭായി, ഗീത. മരുമക്കൾ: ഡോ. എൻ. രാധാകൃഷ്ണൻ നായർ, രാജേന്ദ്രൻപിള്ള, രാജശേഖരൻപിള്ള. സഞ്ചയനം 16ന് രാവിലെ 7ന്.