vijayalekshmiamma-71

ഓച്ചിറ: വയനകം പെരുനിലത്തിൽ (ശ്രീകൈലാസ്) പരേതനായ കേശവപിള്ളയുടെ ഭാര്യ വിജയലക്ഷ്മിഅമ്മ (71) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഹരികുമാർ, പരേതനായ ജയകൃഷ്ണൻ. മരുമക്കൾ: രാജി, ദീപ്തി. സഞ്ചയനം 17ന്.