ഓയൂർ: ചാത്തന്നൂർ കുമ്മല്ലൂർ ഇടത്തുമൂല ചരുവിള പുത്തൻ വീട്ടിൽ വൈ. തങ്കപ്പൻ (83, ഡാൻസർ തങ്കപ്പൻ ആശാൻ) നിര്യാതനായി. സഞ്ചയനം 14ന് രാവിലെ 7ന്.