കരിങ്ങന്നൂർ: പുത്തൻവിള അഴകത്ത് ആറ്റുവാരത്ത് ഭുവനചന്ദ്രന്റെ ഭാര്യ ഗീത (54) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സിനി, അപ്സര. മരുമക്കൾ: ഗിരീശൻ, രഞ്ജിത്ത് മേൽപ്പറമ്പിൽ.