എഴുകോൺ: ഇടയ്ക്കോട് മോഹനവിലാസത്തിൽ കെ. ഗോപാലൻ (87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ താമരാക്ഷി. മക്കൾ: വേണുമോഹൻ, സുദർശനൻ, അംബിക (മുൻ പഞ്ചായത്ത് പ്രിസിഡന്റ്, എഴുകോൺ), രേണുക. മരുമക്കൾ: നിർമ്മല, സുലഭ, ജോസ് പ്രകാശ്, പ്രശാന്തൻ. സഞ്ചയനം 16ന് രാവിലെ 7ന്.