thomas-87

പടിഞ്ഞാറേകല്ലട: കോതപുരം മലയിൽ വീട്ടിൽ തോമസ് മുതലാളി (87, കുഞ്ഞുകുഞ്ഞ്) നിര്യാതനായി. സംസ്കാരം 15ന് രാവിലെ 11ന് പെരിങ്ങാലം പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: പ്രിൻസ്, പ്രിമൽ. മരുമകൾ: ആൻസി.