അഞ്ചാലുംമൂട്: ചന്തക്കടവ് തൊടിയിൽ വീട്ടിൽ ഹരിദാസൻ (82) കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ഏഴ് മുതൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സൗദാമിനി. മക്കൾ: ഷീല, സജീവ്, ഷീജ. മരുമക്കൾ: സുരേഷ്, ജിജി, ഓമനക്കുട്ടൻ.