swami-shivanandha-maha

കൊല്ലം: രാമകൃഷ്ണ മിഷന്റെയും രാമകൃഷ്‌ണ മഠങ്ങളുടെയും ഉപാദ്ധ്യക്ഷൻ സ്വാമി ശിവമയാനന്ദ മഹാരാജ് (86) കൊൽക്കത്തയിലെ സേവാ പ്രതിഷ്ഠാനിൽ സമാധിയായി. കൊവിഡ് ചികിത്സയിലിരിക്കെ 11ന് രാത്രിയിലാണ് ദേഹവിയോഗം. കുറച്ച് വർഷങ്ങളായി രക്തസമ്മർദ്ദം, ആസ്‌തമ, വൃക്കരോഗം എന്നിവ ബാധിച്ച് ചികിത്സയിലായിരുന്നു.