ആയൂർ: നീറായ്ക്കോട് നെല്ലിമൂട്ടിൽ വീട്ടിൽ സാമുവേൽ പൊടിയൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് നീറായിക്കോട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ കുട്ടിയമ്മ. മക്കൾ: ബിജുമോൻ, വിനോദ് (ഇടമുളയ്ക്കൽ സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: മോളിക്കുട്ടി, സൂസൻ തോമസ് (ക്ഷീരസംഘം, ആയൂർ).