sivadasanpilla-g-58

പാരിപ്പള്ളി: പ്ലാവിൻ മൂട് കുളത്തൂക്കോണം പണ്ടാരഴകത്ത് വിട്ടീൽ ജി. ശിവദാസൻപിള്ള (58) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മകൻ: സുനിൽ കുമാർ. മരുമകൾ: ശ്രുതി.