sulochana-53

തൊടിയൂർ: വേങ്ങറ വിഷ്ണുഭവനിൽ വിദ്യാധരന്റെ ഭാര്യ സുലോചന (53) നിര്യാതയായി. മക്കൾ: വിദ്യ, വിഷ്ണു. മരുമക്കൾ: ബിജു, ചിത്ര.