കടയ്ക്കൽ: പാങ്ങലുകാട് പുള്ളിപ്പച്ച സുനിൽഭവനിൽ ചന്ദ്രാംഗദൻ (94) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സുനിൽ ദത്ത്, രഞ്ജിത്ത്, ജയജിത്ത്, ഷെർളി. മരുമക്കൾ: ബിജി, റീന, ബിന്ദു, ബാബു.