കോട്ടാത്തല: മൂഴിക്കോട് ഏറത്ത് ജംഗ്ഷനിൽ മൂലശേരി വടക്കതിൽ വിജയചന്ദ്രൻ (66) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ സുശീല. മക്കൾ: വിപിൻ, ചിഞ്ചു. മരുമക്കൾ: ചിത്ര, സുമോദ്. സഞ്ചയനം 17ന് രാവിലെ 7ന്.