മയ്യനാട്: പനവിളയിൽ പരേതനായ വിജയന്റെയും ശാന്തയുടെയും മകളും തെക്കുംകര ഗൗരി മന്ദിരത്തിൽ ജയചന്ദ്ര ബാബുവിന്റെ ഭാര്യയുമായ ഷീല (57) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. മക്കൾ: ബിബിൻ, ഷിബിൻ. മരുമക്കൾ: അശ്വതി, ശീർഷ.