santhoh-v-p-41

കൊല്ലം: പ്രാക്കുളം ഗുരുവായൂരപ്പൻ ക്ഷേത്ര മേൽശാന്തി ചേർത്തല വെട്ടിക്കാപള്ളി മഠം വി.പി. സന്തോഷ് (41) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: അപ്പു, കുഞ്ഞു.