കൊല്ലം: സി.എൻ നഗർ 28ൽ മണപ്പുറത്ത് വയിലിൽ വീട്ടിൽ പരേതനായ പാച്ചൻപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (94) നിര്യാതയായി. മക്കൾ: രാജലക്ഷ്മിഅമ്മ, പരേതനായ ചന്ദ്രശേഖരൻ നായർ, രാധാകൃഷ്ണപിള്ള, സോമസുന്ദരൻപിള്ള. മരുമക്കൾ: ശശിധരൻപിള്ള, സരിത, സിന്ധു.